Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Classics Inspirational Children

4.3  

Sreedevi P

Classics Inspirational Children

ഓർമ്മ

ഓർമ്മ

1 min
165


ഞാൻ ഏഴാം ക്ളാസിലെത്തിയപ്പോൾ,

എത്തി പുതിയൊരു ഇംഗ്ളീഷ് മാസ്റ്റർ.


ഇംഗ്ളീഷിൽ വിവരമില്ലാത്തൊരെനിയ്ക്,

മാസ്റ്ററുടെ പഠിപ്പിക്കൽ അതി വിവരമുളവാക്കി.

ഓരോ വാക്കും, ഓരോ വരിയും വിസ്താരമായ് ചൊല്ലി,


നർമ്മ രസത്തോടെ ഇംഗ്ളീഷ് തലയിൽ കേറ്റും മാസ്റ്റർ. 

ആ മാസ്റ്ററുടെ പഠിപ്പിക്കൽ ഇന്നും ഓർമ്മിച്ചിടുന്നു ഞാൻ.

നമിച്ചിടുന്നു! ആ ഇംഗ്ളീഷ് മാസ്റ്ററെ വളരെ നമിച്ചിടുന്നു…..! ഞാൻ.



Rate this content
Log in

Similar malayalam poem from Classics