തുഞ്ചന്റെ കിളി പാടിയ മലയാളം എവിടെ? കൃഷ്ണന്റെ ഗാഥയിലെ മലയാളം എവിടെ? തുഞ്ചന്റെ കിളി പാടിയ മലയാളം എവിടെ? കൃഷ്ണന്റെ ഗാഥയിലെ മലയാളം എവിടെ?
എൻ മുറിയിഗ്ളീഷ് അവളോടു ചൊന്നപ്പോൾ, ശരിക്കുത്തരം പറഞ്ഞു, ആ മൂന്നു വയസ്സുകാരി എൻ മുറിയിഗ്ളീഷ് അവളോടു ചൊന്നപ്പോൾ, ശരിക്കുത്തരം പറഞ്ഞു, ആ മൂന്നു വയസ്സുകാരി