Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Sandhya A.S

Drama

2  

Sandhya A.S

Drama

നായ

നായ

1 min
196


നമ്മൾ അറിയാതെ പോയ

ഏതോ സ്നേഹ സ്രോതസ്സ്‌

മിണ്ടാ പ്രാണിതൻ മൗനത്തിലും

യജമാനനുവേണ്ടി സംസാരിക്കുന്നു

എന്തെന്നില്ലാത്ത അവർ സ്നേഹിക്കും

എന്തിനെന്നറിയാതെ അവർ മരിക്കും


Rate this content
Log in