Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Drama Tragedy

4.6  

Sreedevi P

Drama Tragedy

മുട്ടു വേദന

മുട്ടു വേദന

1 min
273


തണുപ്പു കാലത്തു മൂടിപ്പുതച്ചു കിടന്നു ഞാനും,

രാവിലെ എണീക്കാൻ വയ്യാതെ.

അല്പം വൈകി ഞാനെണീറ്റിരുന്നപ്പോൾ,

മുട്ടു വേദന, ശക്തിയായ വേദന.


പതുക്കെ ഞാൻ മുറ്റത്തിറങ്ങി

നിന്നു, വെയിലേല്കുവാൻ.

അടുത്തുള്ള ചേച്ചിമാരോതി,


മുട്ടു വേദനയാണല്ലേ, വയസ്സാകുന്നു നിനക്കും.

മുട്ടു വേദനയതിൻ മേല്പടിയല്ലേ,

എനിക്കു വയസ്സാകുന്നോ, ഞാനന്തിച്ചു നിന്നു…


Rate this content
Log in

Similar malayalam poem from Drama