STORYMIRROR

Krishnakishor E

Inspirational

3  

Krishnakishor E

Inspirational

മുന്നോട്ട് മനുഷ്യനായി

മുന്നോട്ട് മനുഷ്യനായി

1 min
250

കാലമേ നീയെനിക്കായി

കാത്തുവെച്ച ആറടിമണ്ണിൻ

അവകാശി ഞാനല്ലയോ? എന്നിലെ ഹൈന്ദവനോ ക്രിസ്ത്യാനിയോ മുസല്ലാനോ സദാ വർഗീയവാദിയെന്നാർത്തുഛരിച്ച നേതാവോ!! ഓർത്തുവയ്ക്കാൻ ബാക്കിയിലിനിയൊന്നും കാതോർത്തിരിപ്പതോ ഒരു പിൻവിളിക്കായ് കൈകോർക്കുവാൻ തെല്ലുഭയവുമില്ല 

ശബ്ദിക്കുവാൻ, രണ്ടെല്ലു കൂടുതലും 

ഇനിയും മുന്നോട്ട് ഒരു മനുഷ്യനായി.


Rate this content
Log in

Similar malayalam poem from Inspirational