STORYMIRROR

Jitha Sharun

Fantasy

2  

Jitha Sharun

Fantasy

മഞ്ഞപ്പട്ട്

മഞ്ഞപ്പട്ട്

1 min
136

കാറ്റിൽ ഉലഞ്ഞാടി

കാറ്റിനൊപ്പം പറന്നു

ഉയർന്നു താഴ്ന്നു

മഞ്ഞ പട്ട്


അഴകേറും മഞ്ഞ നിറം

കണ്ണിന്നാനന്ദം

സൂര്യകിരണങ്ങൾ

തൊട്ട് തലോടി

തെളിഞ്ഞ ജനാലക്കരികിൽ...



साहित्याला गुण द्या
लॉग इन

Similar malayalam poem from Fantasy