Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Abstract Others

4.6  

Sreedevi P

Abstract Others

മഞ്ഞ്

മഞ്ഞ്

1 min
354



ഒരു സായാഹ്നത്തിൽ മഞ്ഞിൻ ചെരിവിലൂടെ-                       

ശീതകാറ്റേറ്റു നടന്നു ഞാനുമെൻ കൂട്ടുകാരനും.

ഞങ്ങൾ നടന്നു നീങ്ങിടുമ്പോൾ, മനസ്സിലുണുർന്നു,

പുതിയൊരുലോകം, പുതിയൊരു ഭാവം,


സുന്ദരകഥകൾ, സുവർണ്ണ ഗീതങ്ങൾ.

ആ അനുഭൂതിയിൽ ലയിച്ചു ഞങ്ങൾ നില്ക്കുമ്പോൾ, 

ഘോര ഘോരമായ് പെയ്തു വീണു മഞ്ഞു കട്ടകൾ. 

അതിന്നടുത്തു ചിരിച്ചു നിന്നു,


ഉത്ക്കടഭാവത്തോടെ ഞങ്ങളും!

ജനങ്ങളവിടേയ്ക്കണഞ്ഞപ്പോൾ,

ചായക്കാരിൽ നിന്നും ചുടു ചായ വാങ്ങി-

മഞ്ഞു മഴ കണ്ടു രസിച്ചു! ഞങ്ങളും, ജനങ്ങൾക്കൊപ്പം!



Rate this content
Log in

Similar malayalam poem from Abstract