Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Abstract Inspirational

4.7  

Sreedevi P

Abstract Inspirational

മനുഷ്യൻ

മനുഷ്യൻ

1 min
558


മനുഷ്യാ മായാ മനുഷ്യ,

നിന്നുടെ കൈൾ തണുക്കുന്നു.

നിന്നുടെ ശരീരം മരവിക്കുന്നു.

 

ഈ ലോകത്തോടു തന്നെ

വിട വാങ്ങിടുന്നു നി.

പുണ്യ പാപ ചുമടുമേന്തി

നീ പോയിടുന്നു മഹാത്മാവെ,


സ്വർഗ്ഗത്തിലോ, നരകത്തിലോ,

അതുകൊണ്ടു മനുഷ്യാ മായാ മനുഷ്യ

പുണ്യ കർമ്മങ്ങൾ ചെയ്യുക നി.


Rate this content
Log in

Similar malayalam poem from Abstract