Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

S NANDANA

Romance

3.5  

S NANDANA

Romance

മോഹം

മോഹം

1 min
191


നിൻ ഉദ്യാനത്തിൻ കാവലാകും

ഒരു എളിയ പുൽതകിടാകുവാൻ

മോഹം. നിൻ ഹൃദയ കോവിലിൻ

ദേവിയാകുവാൻ മോഹം.


ഇനിയുള്ള ദിനരാത്രങ്ങളിൽ

നിന്നെ സ്മരിച്ച് നിൻ കര-

ങ്ങളിൽ മുറുകെ പിടിക്കുവാൻ

അറിയാതെയെന്തിനോരു മോഹം.


എൻ ഹൃദയത്തിൽ വെമ്പുമാ

പ്രണയ ഗീതം നിന്നോട്

ചൊല്ലുവാൻ, അതിൻ ഫല-

മായി നിന്നെ നേടാൻ മോഹം.


എന്തിനെന്നവ്യക്തമെങ്കിലും

എനിക്ക് നിന്നിൽ അലിയാൻ

അടങ്ങാത്ത മോഹം.


Rate this content
Log in

Similar malayalam poem from Romance