STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

മൗനസ്പന്ദനം

മൗനസ്പന്ദനം

1 min
211

ഘടികാരത്തിലെ സൂചിക്കും 

ഹൃദയ സ്പന്ദനത്തിനും 

ഒരേ താളമാണ് .


കാല പഴക്കത്തിന്റെ 

താളം 

ഒന്നിലും ലയനമില്ലാത്ത താളം.

 

അനിതര സദൃശമായ താളഭേദങ്ങൾ 

രണ്ടിനും അനാദിയായ 

മൗനം, 

സ്പന്ദനത്തിനിടയിലെ മൌനം!


Rate this content
Log in

Similar malayalam poem from Abstract