Independence Day Book Fair - 75% flat discount all physical books and all E-books for free! Use coupon code "FREE75". Click here
Independence Day Book Fair - 75% flat discount all physical books and all E-books for free! Use coupon code "FREE75". Click here

Sreedevi P

Drama

4.5  

Sreedevi P

Drama

കൂട്ടുകാരി

കൂട്ടുകാരി

1 min 229 1 min 229

എനിക്കുണ്ടൊരു കൂട്ടുകാരി, വസന്തം.

പഠിക്കുമ്പോഴെൻറെ പ്രിയ കൂട്ടുകാരി,

പഠിപ്പു കഴിഞ്ഞപ്പോൾ കണ്ടീലവളെ ഞാൻ.

ആവുന്നത്ര തിരഞ്ഞു ഞാൻ, കണ്ടില്ല,

നിൻ ചിരി എൻ മുന്നിൽ തെളിയുന്നു സഖി,

ഉല്ലാസമോടെ കുടുബമായിരക്ക എൻ കൂട്ടുകാരി.

വിധി നിയോഗമനുഷ്ഠിച്ചാൽ, നമുക്കു വീണ്ടും കണ്ടിടാം.

എൻറെ പ്രിയ സുന്ദരി വസന്തകുമാരി.

Rate this content
Log in

More malayalam poem from Sreedevi P

Similar malayalam poem from Drama