STORYMIRROR

Sreedevi P

Tragedy

3  

Sreedevi P

Tragedy

കുഞ്ഞി പ്പെണ്ണ്

കുഞ്ഞി പ്പെണ്ണ്

1 min
387

നാട്ടുകാരെയെല്ലാംവിളിച്ചു.

കല്യാണ മാല വന്നു.

നാളെ കുഞ്ഞിപ്പെണ്ണിൻറെ കല്യാണം.


"ഹാ...!" എന്ന ശബ്ദം കേട്ടിടത്തേക്കോടി ഞാൻ.

കുഞ്ഞിപ്പണ്ണിൻറെ ചേച്ചി കന്നിപ്പെണ്ണിരുന്നു കരയുന്നു. 

വിങ്ങിപ്പൊട്ടിക്കൊണ്ടവളോതി,

കുഞ്ഞിപ്പെണ്ണോടിപ്പോയി.

സ്തബ്ധയായ് വീണു നിലത്തു ഞാനും. 


മുകളിലേക്കുയർന്നു എൻ ജീവൻ.

കുഞ്ഞിപ്പെണ്ണോടിയെത്തി,

"അമ്മച്ചീ..!" എന്നുവിളിച്ചലമുറയിട്ടു.


മുകളിൽ നിന്നവളെ ആശീർവദിച്ചു ഞാൻ,

മംഗളം ഭവിക്കട്ടെ നിൻ ജീവിതം.


ଏହି ବିଷୟବସ୍ତୁକୁ ମୂଲ୍ୟାଙ୍କନ କରନ୍ତୁ
ଲଗ୍ ଇନ୍

Similar malayalam poem from Tragedy