കനൽ
കനൽ
ചുട്ടുപൊള്ളുന്ന ഓർമ്മകൾ മേലെ
മൃദുമഞ്ഞ് പെയ്തതറിഞ്ഞില്ല ഞാൻ
നെഞ്ചിലെ കനലിൻ
ചൂടാറാതെ നിൽപ്പൂ.
നഷ്ടങ്ങളെ നേട്ടമാക്കും കാലചക്ര
പ്രതിഭാസങ്ങൾക്കായി
ഇനിയുമീ നൗക,
ചലിക്കുന്നിതേകാന്തമാം ചിന്തകളിലൂടെ....
ചുട്ടുപൊള്ളുന്ന ഓർമ്മകൾ മേലെ
മൃദുമഞ്ഞ് പെയ്തതറിഞ്ഞില്ല ഞാൻ
നെഞ്ചിലെ കനലിൻ
ചൂടാറാതെ നിൽപ്പൂ.
നഷ്ടങ്ങളെ നേട്ടമാക്കും കാലചക്ര
പ്രതിഭാസങ്ങൾക്കായി
ഇനിയുമീ നൗക,
ചലിക്കുന്നിതേകാന്തമാം ചിന്തകളിലൂടെ....