Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Inspirational

4.3  

Sreedevi P

Inspirational

ഇഷ്ട്ടം

ഇഷ്ട്ടം

1 min
188



ജോലി ചെയ്തും അറിവുകൾ നേടിയും,

സരസഭാഷണം ചെയ്തും രസിച്ചു,

വിനോദിച്ചു ജീവിയ്ക്കാനണെനിക്കിഷ്ട്ടം.


ആത്മാർത്ഥമായ് ജോലി ചെയ്യുമ്പോൾ,

അതിൽനിന്നൊരാനന്ദം നമുക്കു ലഭിച്ചിടുന്നു.


അറിവുകളങ്ങനെ നേടിടുമ്പോൾ,

സംതൃപ്തി താനെ വന്നിടുന്നു.


സരസഭാഷണം നടത്തിടുമ്പോൾ,

ശാന്തി മനസ്സിൽ നിറഞ്ഞിടുന്നു.


ആളുകളെ, സുന്ദര ജീവിത നർത്തനമാടൂ,

മനോഹര സുരഭിലമാകട്ടെ നിങ്ങൾ തൻ ജീവിതം!



Rate this content
Log in

Similar malayalam poem from Inspirational