അയിറ
അയിറ
അവളുടെ തിളക്കമുള്ള കണ്ണുകൾക്ക് അതിരുകളുണ്ടായിരുന്നു.
ഇടറിയ ശബ്ദങ്ങൾ പ്രതിധ്വനിക്കുവാൻ തന്നേ മറന്നിരിക്കുന്നു.
നീ ആരെന്ന ചോദ്യം എന്നെന്നേക്കുമായി ഞാനും.