പുക
പുക


സ്വർണവർണ്ണമാണ് ഒരഗ്രം
ശ്വേതവർണമുള്ളൊരഗ്രം
രണ്ടും ചേർന്നൊരു ശരീരം
വലിച്ചുപുകച്ചുഊതിവീർക്കാൻ
വിധിച്ചുപോയൊരു ജീവിതം
ഊതാനുള്ളൊരുവൻ ഊതിക്കാനൊരുവൻ
പുകച്ചു പുകച്ചു പുറത്താക്കാൻ
പൂതിപെരുകുന്ന ജനങ്ങൾ.
ജന്മജന്മാന്തരങ്ങളാണ് വീണുപോകാവുന്നത്.
ഊതിതീർക്കുന്ന ഈ ജീവിതം.