Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Udayachandran C P

Drama Tragedy

3  

Udayachandran C P

Drama Tragedy

കോവിഡ് ചരമവൃത്താന്തങ്ങൾ!

കോവിഡ് ചരമവൃത്താന്തങ്ങൾ!

1 min
237


കോവിഡ് ചരമവൃത്താന്തങ്ങൾ!                      

 -ഉദയചന്ദ്രൻ.

————————————————


തുടക്കത്തിൽതുടക്കത്തിൽ,

തരിപ്പുമാശ്ചര്യവും,

കൂടെആഴത്തിൽനിന്നാർത്തുമലച്ചും 

പുറത്തേക്കു ചാടി വരുന്നൊരു 

ധ്വനിയായി നടുക്കവും

"അയ്യോ....!"


പിന്നെയെപ്പോഴോ രൂപാന്തരം വന്നത്  

ആശ്ചര്യചിന്ഹമായി,

തലവേർപെട്ട ശീർഷാസനം പോൽ മാറുന്നതുണ്ട്:  

"എന്ത്!..... എപ്പോളെങ്ങിനെ!" 


ക്രമത്താലതും വേഷഭൂഷാദികൾ മാറ്റി 

ഒരന്വേഷണം പോൽ

വെറുമൊരു ചോദ്യത്തിൽ 

കുടുങ്ങി നിൽക്കുന്നല്ലോ:

"അവനും(ളും).....?" 

————————————————————-


Rate this content
Log in

Similar malayalam poem from Drama