akshaya balakrishnan aalipazham

Classics Others

4.4  

akshaya balakrishnan aalipazham

Classics Others

പ്രണയലേഖനം

പ്രണയലേഖനം

1 min
504



നാഥാ,

കൊൽക്കത്തയിൽ പെയ്യുന്ന മഴപോലെ ഇന്ന് നിൻ ഓർമ്മകൾ എന്നെ വരിഞ്ഞു മുറുക്കുകയാണ്.. ഓരോ പ്രഭാതങ്ങളും നീയില്ലായിമയിൽ വിരസമാണ്. കാണുന്ന കാഴ്ചകൾക്ക് എല്ലാം നിന്റെ മുഖമാണ്. കേൾക്കുന്ന പാട്ടുകൾക്ക് എല്ലാം നിന്റെ സ്വരമാണ്. യമുനയിലെ ഓളങ്ങൾ പോലെ നീ നിറഞ്ഞു നിൽക്കുകയാണ് ഈ ഹൃദയത്തിൽ. എന്നെങ്കിലും നീ എന്റെ പ്രണയം സ്വീകരിക്കുമോ? നിന്റെ രാധയായില്ലെങ്കിലും നിന്നെ ഭജിച്ചിടും മീരയാവാം ഞാൻ. എന്നെങ്കിലും നീ എന്റെ പ്രണയം സ്വീകരിക്കും വിശ്വാസത്തിൽ കാളിന്ദി തീരത്ത് ഈ കടമ്പുമരച്ചുവട്ടിൽ നിന്റെ വരവും കാത്തിരിക്കുകയാണ് ഞാൻ.. വരില്ലേ നീ കൃഷ്ണ ...


എന്ന് 

നിന്റെത് എന്ന് പറയാൻ കൊതിക്കുന്ന ഞാൻ 



Rate this content
Log in

Similar malayalam story from Classics