Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Drama

3  

Binu R

Drama

തനിയേ

തനിയേ

1 min
232


ഇരുളിൽ നിറഞ്ഞു തൂവുന്നവെട്ടത്തിൽ 

നിഴൽ മാത്രം കൂട്ടുനിന്നേകാന്തതയിൽ 

മനസ്സും ചിന്തകളും സന്യസിക്കാൻ

പോയതറിയാതെ ഞാൻ മാത്രം

ഒരുമാത്രയൊന്നു നിനച്ചുനിന്നു 

കാലങ്ങൾതിരിഞ്ഞുമറിഞ്ഞൊ --

ഴുകുന്നതറിയാതെ... 


രാവുംനിലാചന്ദ്രനും മിന്നിനിറയും

നക്ഷത്രങ്ങളും നിറഞ്ഞുനിന്നനേരം

വാനമ്പാടിയാകും രാപ്പക്ഷി

കൂകിയാർത്തു കടന്നുപോയി മേലേവാനിലൂടെ, 

എന്നിലേമോഹങ്ങളും കൂടെപ്പോയ്, 

ഞാൻ തനിച്ചായതുപോൽ 

എന്നു തോന്നി, തോന്നിപ്പോയ്... 


Rate this content
Log in

Similar malayalam poem from Drama