തകർച്ച
തകർച്ച
പ്രളയം തകർത്ത കേരളം,
പ്രണയം ജീവഹത്യയ്ക്കു തുല്യമാക്കുന്ന യുവത്വം,
സമയം അപഹരിക്കാൻ സമൂഹമാധ്യമങ്ങളും,
ജീവനും കൊണ്ടങ്ങോടിയാലോ ചന്ദ്രനിലേക്കെന്നു ഞാനും.
പ്രളയം തകർത്ത കേരളം,
പ്രണയം ജീവഹത്യയ്ക്കു തുല്യമാക്കുന്ന യുവത്വം,
സമയം അപഹരിക്കാൻ സമൂഹമാധ്യമങ്ങളും,
ജീവനും കൊണ്ടങ്ങോടിയാലോ ചന്ദ്രനിലേക്കെന്നു ഞാനും.