Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Abstract Classics Inspirational

4.5  

Sreedevi P

Abstract Classics Inspirational

സൂര്യോദയം

സൂര്യോദയം

1 min
1.0K


സൂര്യോദയം, സുവർണ്ണ സൂര്യോദയം.           

ആകാശത്തെ തേജോഹരമാക്കുന്ന സൂര്യോദയം,

കണ്ണഞ്ചിപ്പിക്കുന്ന സൂര്യോദയം.           


ഉദയ സൂര്യൻ കടലിൽ പ്രതിധ്വനിക്കുമ്പോൾ,

എന്തൊരവാച്യ സുന്ദരം.

ഉദയ സൂര്യ രശ്മികൾ മരങ്ങളിൽ, ചില്ലകളിൽ തട്ടുമ്പോൾ,

ആ ശോഭയിലെന്തൊരാത്മീയത.


മനുഷ്യർ, മൃഗങ്ങൾ, പറവകളിഴജീവകൾ,

മനസ്സിൽ പ്രതിഷ്ഠിക്കും ഉദയ സൂര്യനെ- 

ആമോദമോടെ വീക്ഷിക്കുന്നു ജീവ മനസ്സുകൾ.


ആകാശ ഭൂമിയെ മനോഹരമാക്കുന്ന-

വർണ്ണനീയ ഉദയസൂര്യോദയം.



Rate this content
Log in

Similar malayalam poem from Abstract