Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Drama Children

4.7  

Sreedevi P

Drama Children

ശബ്ദം

ശബ്ദം

1 min
285


ജനവാസമില്ലാത്തൊരു റോഡിൽ,

കാത്തു നിന്നു ഞാനുമെൻ കുഞ്ഞു-

പേരകുട്ടിയും ബസ്സിനെ നോക്കി.


റോഡിലൂടൊഴുകും വാഹനങ്ങൾ തൻ ശബ്ദം,

കേട്ടിട്ടെൻ ചെവിയിൽ വേദന വന്നപ്പോൾ,

എന്തിതു ശബ്ദം മോളെ, എന്നു ഞാനോതിയപ്പോൾ,


അവളെന്നോടു ചൊല്ലി, "അമ്മമ്മേ,

ജനവാസം കുറവായാൽ വാഹന ശബ്ദം കൂടും.

ജന ശബ്ദമധികമായാൽ വാഹന ശബ്ദം അതിലൂടൊഴുകും."


എൻ പേരകുട്ടിയുടെ ബുദ്ധിയതോർത്ത്,

എന്നുടെ കണ്ണുകൾ തള്ളി മറഞ്ഞു!


Rate this content
Log in

Similar malayalam poem from Drama