Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Krishnakishor E

Drama Romance

2  

Krishnakishor E

Drama Romance

പറയാൻ മറന്നത്

പറയാൻ മറന്നത്

1 min
296


അകലുവാൻ വയ്യ ഇന്നെനിക്ക്

അരികിൽ നീയുണ്ടെന്നറിഞ്ഞനേരം

പറയുവാൻ വയ്യ മൗനത്തിനാടിമയായി ഞാൻ 

ചിരിക്കുവാനോ തെല്ല് മടിയുമില്ല


പറയാൻ മറന്നതും കേൾക്കാൻ കൊതിച്ചതും

അകലുവാൻ വേണ്ടി തിരിഞ്ഞുനിന്നു

അകലങ്ങളിൽ ഞാൻ സ്വതന്ത്രനാണ്

എന്റെ വരികളും ശബ്ദവും ഉയരെയാണ്


അരികിൽ നീയില്ലെന്നിരുന്നാലും

അകലെയായ്‌ എഴുതാം അർഥമില്ലാത്ത

നാല് വരികൾ!     


Rate this content
Log in

Similar malayalam poem from Drama