പ്രണയം
പ്രണയം
ഇനി എൻ മനസ്സിൽ ഒരു മഞ്ചാടി മാത്രം
അതു വെറുമൊരു സ്വപ്നമല്ല ഹൃദയം തന്നെ കവിത....
എഴുത്തിൻ നിയോഗം എന്നിൽ ഒരു പുത്തൻ അധ്യായം
തുറന്നപ്പോൾ ആദ്യം കേട്ടു ഞാൻ നിൻ നെഞ്ചിലെ പ്രണയം....
അതു ഞാൻ ഒരു കൊച്ചു കവിതയായി മാറ്റി എനിക്കെന്നും
മറിച്ചു നോക്കീടുവാൻ...വേറാരും കാണാതെ പോയെൻ കവിത ഒക്കെയും...
നീ ഒരിക്കൽ എൻ കവിതയായി മാറിടും....
എൻ എഴുത്തിൻ ലോകമെന്നും നിനക്കു സ്വന്തം....

