Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Richu Mary James

Romance Tragedy

4.0  

Richu Mary James

Romance Tragedy

പ്രണയം

പ്രണയം

1 min
245


എൻ മനസ്സിൽ നീ മരിച്ചു...

എങ്കിലും പ്രിയാ നിൻ

ഓർമകൾ എന്നിൽ

ഉണരുന്ന മാത്രയിൽ

എൻ നേത്രത്തിൽ

നിന്നുതിർന്നൂ ചുടുകണ്ണീർ

തുള്ളികൾ...


ഒരു കുട കീഴിൽ

നാം എത്ര നാൾ

എന്നിട്ടും നീ എന്തെ

അറിഞ്ഞില്ല എൻ

മനസ്സിൽ നീ ഒരു കൊച്ചു

പനിനീർ പൂവായി മാറിയെന്നു ..


കുളിർ കാറ്റു വീശുന്ന പോൽ

നീയെന്നെ തഴുകി എങ്ങോ മറഞ്ഞു...

ഒരു ദുഃഖം മാത്രം ഇന്നും എൻ കണ്ണിൽ

കണ്ണീർ മണിയായി ഒഴുകിടുന്നു ..........


ഞാനെന്ന സത്യം നിൻ മുന്നിൽ മാണിക്കല്ലു പോൽ നിന്നിട്ടും ....

നീ അറിഞ്ഞില്ല പ്രിയാ എന്നിലെ

ഞാനെന്ന സത്യം ....

ഇനി വരില്ല നിൻ മുന്നിൽ നീ മരിക്കുവോളം ....


Rate this content
Log in

Similar malayalam poem from Romance