ഇനി ഞാനൊരു നക്ഷത്രമായി മാറി, ഇനി ഭീതിയില്ലാത്ത കണ്ണു ചിമ്മാം ഇനി ഞാനൊരു നക്ഷത്രമായി മാറി, ഇനി ഭീതിയില്ലാത്ത കണ്ണു ചിമ്മാം
വിശുദ്ധിയുടെ മരണകിടക്കയിൽ ആത്മാവിന്റെ നിലവിളി വിശുദ്ധിയുടെ മരണകിടക്കയിൽ ആത്മാവിന്റെ നിലവിളി
ജീവനറ്റ പ്രേതത്മാകളാണെല്ലാ കമിതാക്കളും ജീവനറ്റ പ്രേതത്മാകളാണെല്ലാ കമിതാക്കളും
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്; ഞങ്ങളെ ഒന്നാക്കി മാറ്റിയ പൊൻതാലിയെ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്; ഞങ്ങളെ ഒന്നാക്കി മാറ്റിയ പൊൻതാലിയെ.
നീയെന്ന സ്വപ്നം പാളങ്ങൾ പോലെ തൊടാവുന്ന ദൂരേ ഉണ്ടായിരുന്നു. നീയെന്ന സ്വപ്നം പാളങ്ങൾ പോലെ തൊടാവുന്ന ദൂരേ ഉണ്ടായിരുന്നു.
മേഘത്തിൻ കണ്ണുനീർ വിരഹ സമ്മാനം... മേഘത്തിൻ കണ്ണുനീർ വിരഹ സമ്മാനം...
ഒരു ഭംഗി വാക്കിനാൽ എന്നിലെ ഇഷ്ട്ടം ഞാൻ പറഞ്ഞീടുകയില്ല ഒരു ഭംഗി വാക്കിനാൽ എന്നിലെ ഇഷ്ട്ടം ഞാൻ പറഞ്ഞീടുകയില്ല
വിരളമല്ലെങ്കിലും വിധിയോട് കിന്നരിച്ചീടാൻ മറക്കുന്നതിനിയെന്തിന്! വിരളമല്ലെങ്കിലും വിധിയോട് കിന്നരിച്ചീടാൻ മറക്കുന്നതിനിയെന്തിന്!
നീ എന്ന താഴ്വര എന്റേതാവും നാൾ...! നീ എന്ന താഴ്വര എന്റേതാവും നാൾ...!
ഞാനോ, ഏകയായ് ഈ പാതയിൽ പിന്തുടരാനാവത്തൊരാ നിഴലു മാത്രമായി ഞാനോ, ഏകയായ് ഈ പാതയിൽ പിന്തുടരാനാവത്തൊരാ നിഴലു മാത്രമായി
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ
ഹാ! ദേവ്! നീയെന്ന ശിൽപ്പി, സൃഷ്ടിച്ചതോ, ശാപം പുറത്തേറ്റും ശിലാ കോമരങ്ങൾ...! ഹാ! ദേവ്! നീയെന്ന ശിൽപ്പി, സൃഷ്ടിച്ചതോ, ശാപം പുറത്തേറ്റും ശിലാ കോമരങ്ങൾ...!
ശ്യാമസുന്ദരീ നീ മൊഴിയും അനുപല്ലവി ആലോലം... ശ്യാമസുന്ദരീ നീ മൊഴിയും അനുപല്ലവി ആലോലം...
നീർമാതളം പൂക്കുമാക്കാലം വരേയ്കും ഞാൻ എന്റെ പ്രണയവും കാത്തുവെയ്ക്കും.. നീർമാതളം പൂക്കുമാക്കാലം വരേയ്കും ഞാൻ എന്റെ പ്രണയവും കാത്തുവെയ്ക്കും..
ഒരു മഴമുകിൽപക്ഷിപാടീ..... ഒരു മഴമുകിൽപക്ഷിപാടീ.....
പെണ്ണേ നിൻ മൂക്കിൻ തുമ്പിലെ വർണങ്ങൾക്കിന്ന് എന്തു ഭംഗി. പെണ്ണേ നിൻ മൂക്കിൻ തുമ്പിലെ വർണങ്ങൾക്കിന്ന് എന്തു ഭംഗി.
വിറങ്ങലിച്ചൊരെന്റെ ചുണ്ടുകൾ അക്ഷരമറിയാതുഴറുന്നുവോ? വിറങ്ങലിച്ചൊരെന്റെ ചുണ്ടുകൾ അക്ഷരമറിയാതുഴറുന്നുവോ?
ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം ഒറ്റവരിയിൽ നിശ്ചലമാകുന്നു നീയെന്ന തീരാമോഹം
സ്വന്തമെന്ന നിസ്സഹായതയിൽ പിടഞ്ഞമരുന്നൊരു നിലവിളി.. സ്വന്തമെന്ന നിസ്സഹായതയിൽ പിടഞ്ഞമരുന്നൊരു നിലവിളി..
പ്രിയമുള്ളവനോടിഷ്ട്ടം നിന്നോടിഷ്ട്ടം പ്രിയമുള്ളവനോടിഷ്ട്ടം നിന്നോടിഷ്ട്ടം