STORYMIRROR

j and j creation jijith

Romance

3  

j and j creation jijith

Romance

പ്രണയം

പ്രണയം

1 min
248

 


സൗഹൃദത്തിന്റെ  രുചി ആദ്യമായി പകർന്നത് നീയാണ് ….

ദു:ഖങ്ങളെ നിന്റെ മധുജലത്തിൽ ആശ്വാസം പകർന്നു …


നാം തുല്യമായി ഭക്ഷിച്ച്  പ്രതിസന്ധിയുടെ ആയുധങ്ങളെ പ്രതിരോധിച്ച നിമിഷം 

പരസ്പരം സംരക്ഷിക്കാൻ നാം തയ്യാറാണ് ഈ പിളർപ്പ് യുഗത്തിൽ


അധ്വാനശീലനം വർദ്ധിപ്പിക്കാൻ എന്റെ പ്രണയിനി ജ്വാലയായി ….

സമത്വത്തിന്റെ വസ്ത്രം സ്വീകരിച്ച നിമിഷം  


ശുന്യമായി ആ മനസ്സിൽ നൈപുണ്യങ്ങൾ ഉദിച്ചു …

പരിശുദ്ധി പകർത്തി അനേകം ജീവിതങ്ങളെ 


ആയുസ്സിന്റെ മഹത്വം പഠിപ്പിച്ചു 

ഗുരുവിന്റെ വേഷത്തിൽ 


പ്രതീക്ഷയുടെ ഓരോ സമ്മാനങ്ങൾ

ഈ യുഗത്തിൽ തണലായി പരിണമിച്ചു …


 സ്ഥിരമായി ഞാൻ പ്രവേശിക്കും 

കാവലായി എന്റെ ഹരിതപ്രണയനിക്ക്. 









Rate this content
Log in

Similar malayalam poem from Romance