STORYMIRROR

Jitha Sharun

Romance

3  

Jitha Sharun

Romance

ഓർക്കാം

ഓർക്കാം

1 min
294

ഞാൻ നിന്റെ പ്രണയത്തെ ഓർക്കാം

ഒരു തണുത്ത മഴ കാറ്റുപോൽ

മഴയുടെ സുന്ദര ഗാനം പോൽ 

മഴയിൽ അലിയാൻ കൊതിച്ച കാലം

പറയാൻ മടിച്ചു നാം നിന്നു


കാലം പതിയെ കടന്നു

ചുമലിലെ ജീവത ഭാരം

നമ്മെ ഇരു വഴിയാക്കി

എങ്കിലും ഇന്നും ഞാൻ ഓർക്കും

ഒരു മഴയൊന്നു പെയ്താൽ...


നനുത്ത കാറ്റെന്നെ തലോടിയാൽ

അറിയാം നീയും ഓർത്തിരിക്കാം

എന്നോ പൊലിഞ്ഞൊരാ പ്രണയം...

ആത്മാവിൽ ചേർത്തൊരു നിമിഷം...


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Jitha Sharun

Similar malayalam poem from Romance