Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Drama Romance

4.7  

Sreedevi P

Drama Romance

മുംബൈ

മുംബൈ

1 min
867


മുംബൈൽ ഞങ്ങൾ വസിച്ചു.

ഞാനും എൻ വെള്ളേട്ടനും.

കമനീയ വേഷങ്ങളണിഞ്ഞ്,


ഹോട്ടലിൽ നിന്ന് പുതിയ ഭക്ഷണരുചിയറിഞ്ഞ്.

തീയേറ്ററിലെ പുതിയ സിനിമകൾ കണ്ട്,

സർക്കസ്സുകളും, കോമഡികളും കണ്ട്,

രസിച്ചു നടന്നു ഞങ്ങൾ.


വീട്ടിലെത്തി ടിവി ഓൺ ചെയ്ത്

ലോക വാർത്തകൾ കേട്ടു ഞങ്ങൾ. 

മുംബൈ തിരക്കിലൂടൊഴുകി

പെൻഷൻ പറ്റിയ വെള്ളേട്ടനും ഞാനും വസിച്ചു.


Rate this content
Log in

Similar malayalam poem from Drama