STORYMIRROR

V T S

Abstract

4.5  

V T S

Abstract

മനസാക്ഷി

മനസാക്ഷി

1 min
494

മാനസപ്പൊയ്കയിൽ

മതിമറന്നാടുന്ന

മർത്യൻ്റെ അന്ത്യം

മരണമല്ലോ...


മരണത്തിനപ്പുറം

മധുപാനമില്ലാത്ത

മതിമോഹമില്ലാത്ത

മണിമാളികയാണ് സ്വർഗം...


നരകമോധരയിലെ

നയവഞ്ചകനായ

നരൻസ്വയം നിർമ്മിച്ച

നാകം സുനിശ്ചിതം...


ഇതിനെല്ലാമിടയിലായ്

മനസാക്ഷിയുള്ളവർ

വഴികാണാതലയുന്നു

ഗതിമുട്ടി നിൽക്കുന്നു...


Rate this content
Log in

Similar malayalam poem from Abstract