Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Abstract

4  

Binu R

Abstract

കവിത:വിധിയും ഞാനും.രചന:-ബിനുR

കവിത:വിധിയും ഞാനും.രചന:-ബിനുR

1 min
7



സ്വരരാഗാരൂപിണി സരസ്വതി -

വന്നെൻസ്വപ്നത്തിൽമൊഴിഞ്ഞു,

നീയൊരുകാലത്തിൽ

വർണ്ണവിപഞ്ചികയിൽ രാഗങ്ങൾ

സ്വരരാഗതാളമേളത്തിൽ

രചിക്കുന്നവരിലൊന്നാമനായിടും..!


കാലം കടന്നുപോകെയെന്നിൽ വന്നുനിറഞ്ഞതെല്ലാം 

ഈ പ്രപഞ്ചലോകഗോളത്തിലെ

ഗ്രഹകൂട്ടനക്ഷത്രങ്ങളുടെ

ഗുണനഹരണങ്ങളായിരുന്നു

അതിലെന്നെയഗ്രഗണ്യനാക്കിത്തീർത്തു.


വർത്തമാനകാലത്തിൽ വിധി

വന്നുചേർന്നൂയെന്നിൽ,രചനകളുടെ

വൈഭവത്തിൽ കേളീയാടും

സാഹിത്യമന്നവനാക്കിത്തീർക്കാൻ 

എന്നിൽ മണിക്യമകുടം ചാർത്തപ്പെടാൻ.

 


Rate this content
Log in

Similar malayalam poem from Abstract