ക്രോസ്
ക്രോസ്
പട്ടണത്തിലെ റോഡിൽ കൂടെ,
ചീറി പാഞ്ഞൊഴുകും വണ്ടികൾക്കിടയിലൂടെ
എന്തിനു ധൃതി വെച്ചോടുന്നു മാനുഷർ?
ജീവിതം കളയാനോ, വാഹനങ്ങളെ തകർക്കാനോ?
പതുക്കെ നോക്കി വഴി നടന്നാൽ
നമ്മുടെ ജീവനത്യുത്തമം.
വാഹനങ്ങൾക്കൊരു ക്ഷീണവുമില്ല.
