STORYMIRROR

V T S

Romance

3  

V T S

Romance

ജീവൻ

ജീവൻ

1 min
825

കണ്ണിൽ നിറഞ്ഞതല്ല 

നീയെൻ മനസ്സിൽ 

നിറഞ്ഞതാണ്.

 

കനവിൽപൂത്തതല്ല 

നീയെൻ കരളിൽ 

വിരിഞ്ഞതാണ്.


പൂവിതളിൻ മൃദുലത

 നിൻ കവിൾപ്പൂവിൻ

ദളങ്ങളിൽ 


നറുചുംബനം നൽകാൻ

കൊതിക്കുമെന്നുള്ളം

മുത്തേ...നീയെൻ ജീവനല്ലോ


Rate this content
Log in

Similar malayalam poem from Romance