STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

ഗുൽമോഹർ വസന്തം

ഗുൽമോഹർ വസന്തം

1 min
106

ഗുൽമോഹർ വസന്തം 

ഗുൽമോഹർ,

നീ,

വസന്തത്തിൻ

മനോഹരതിരശീലയീ

മണൽ പരപ്പിനെ

അണിയിച്ചുവോ?

നീ, ഈ മരുഭൂവിന്റെ

പ്രണയിനിയെന്ന്

കാറ്റ് മൂളി നടന്നുവെന്നോ?

നീ, എഴുതിയ

പ്രണയകവിതകൾ

കുരുവികൾ പാടി പറന്നുവെന്നോ?

ഗുൽമോഹർ,

പൂക്കൾ നിറഞ്ഞു ചിരിച്ചുലഞ്ഞു

എന്നെ നീ നോക്കുമ്പോൾ

എന്റെ ഹൃദയമിന്നൊരു

മരുപ്പച്ചയായ് മാറിയെന്നോ?


ଏହି ବିଷୟବସ୍ତୁକୁ ମୂଲ୍ୟାଙ୍କନ କରନ୍ତୁ
ଲଗ୍ ଇନ୍

Similar malayalam poem from Abstract