എന്റെ
എന്റെ
എന്റെ എന്റേത് മാത്രമെന്ന് ചങ്കിൻ
താളത്തിൽ മൂളുവാൻ നീയെനിക്ക്
എന്റെ എൻ നെഞ്ചിൻ നാഥനെന്ന്
ചൊല്ലുവാൻ നീ മാത്രം ഇന്നെനിക്ക്.
എന്റെ എന്റേത് മാത്രമെന്ന് ചങ്കിൻ
താളത്തിൽ മൂളുവാൻ നീയെനിക്ക്
എന്റെ എൻ നെഞ്ചിൻ നാഥനെന്ന്
ചൊല്ലുവാൻ നീ മാത്രം ഇന്നെനിക്ക്.