ഭാര്യ
ഭാര്യ
എൻ ആയുസിൻ രേഖയിൽ
വിരിഞ്ഞ പനിനീർ
പുഷ്പമാണ് നീ
എൻ മനസ്സിനെ
മഞ്ഞുകണങ്ങള്‍
പോലെ അലിയിച്ച
സര്‍വ്വം സഹനയയാണുനി
എൻ ആയുസ്സിനുവേണ്ടി
നോമ്പു നോറ്റു പ്രാര്‍ത്ഥിച്ച
ത്യാഗിനിയാണുനീ
എന്നെ സ്നേഹത്താൽ
പരിചരിച്ച സ്നേഹസ്വരൂപിണി
നിൻ ഓർമകളുടെ തീരത്ത്
ഞാൻ നിദ്രയെ പുണരട്ടെ.

