Ajay Venugopal

Fantasy Others

4.2  

Ajay Venugopal

Fantasy Others

റെയിൻ കോട്ട്

റെയിൻ കോട്ട്

1 min
138



"വേനൽകാലം മുഴുവൻ നിന്റെ ഓർമകളുമായി ഈ അലമാരയ്ക്കുള്ളിൽ കഴിയേണ്ടി വരുമെന്നാണ് ഞാൻ കരുതിയത്.. 


പക്ഷെ , കാലം തെറ്റി വന്ന് നീ എന്നെ അത്ഭുതപ്പെടുത്തി ... 


യജമാനന്റെ ശരീരത്തിൽ പറ്റി കിടന്ന് നിന്റെ ചുംബനങ്ങൾ ഓരോന്നായി ഏറ്റു വാങ്ങുമ്പോൾ, ഞാൻ അറിയുന്നു നീ എത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ടെന്ന്.."


എന്ന് സ്വന്തം,

 ഞാൻ 


Rate this content
Log in

Similar malayalam story from Fantasy