STORYMIRROR

Ajay Venugopal

Tragedy Others

3  

Ajay Venugopal

Tragedy Others

കുഷ്ടം

കുഷ്ടം

1 min
112

"ആ കുഷ്ടരോഗി തള്ള കലുങ്കിന് അപ്പുറത്ത്‌ ഇപ്പോഴും കൂര കെട്ടി താമസിക്കുന്നുണ്ട്."


"നാശം...ചത്തില്ല അല്ലേ "..


"ഇല്ല"


"മാഷ് സംസാരിക്കാറുണ്ടോ"??


"ഉണ്ട്, ഇടയ്ക്ക് ദൂരെ മാറി നിന്ന് വർത്തമാനം പറയാറുണ്ട് "


"ഒടുവിൽ എന്നാ കണ്ടത് "??


"ഇന്ന് രാവിലെ "..


"ആണോ, എന്നിട്ട് എന്ത് പറഞ്ഞു "...


"നിന്നെയൊന്ന് കാണണമെന്നും, നീ അമ്മേ എന്ന് ഒരിക്കൽ കൂടി വിളിക്കുന്നത് കേൾക്കാൻ ആശയുണ്ടെന്നും പറഞ്ഞു "


".........."


എന്ന് സ്വന്തം

ഞാൻ


Rate this content
Log in

Similar malayalam story from Tragedy