Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract

4  

Jitha Sharun

Abstract

വീട്ടുപണി

വീട്ടുപണി

1 min
311



നിനക്കെന്താ പണി?

“വീട്ടുപണി”

അവൾക്കെന്താ പണി?

“വീട്ടുപണി”

അതെന്താ അവൾക്കു “പണി” ഇല്ലേ?

അതൊരു “കെണി”

ഇതെന്താ ഇത്രെ “പണി”?

ഇതൊരു പണി ആണോ?

 

ഈ “വീട്ടുപണി”ക്കെന്തു വില ?

“നിനക്കെന്തു കിട്ടും” ?

 

എന്ത് കിട്ടാൻ ?

പഠിച്ചിട്ടും “പണിക്കു” പോകാതെ

വീട്ടിൽ “വെറുതെ ഇരിക്കുന്ന വീട്ടമ്മ”

എന്ന പേര് കിട്ടും ..!!!!

 

നിന്റെ “പണി”ക്കെന്ത് വില?

എന്റെ വിയർപ്പിന്റെ വില

എന്റെ സമയത്തിന്റെ വില

എന്റെ സന്തോഷത്തിന്റെ വില

എന്റെ അ൦ഗീകാരത്തിന്റെ വില

നിങ്ങളുടെ “ചോദ്യത്തിന്റെ വില”



Rate this content
Log in

Similar malayalam poem from Abstract