STORYMIRROR

Fabith Ramapuram

Romance Fantasy Inspirational

2  

Fabith Ramapuram

Romance Fantasy Inspirational

സൗഹൃദം

സൗഹൃദം

1 min
7

എന്റെ ഹൃദയത്തിൽ 

വിരിയുന്ന സ്നേഹമാവാനും 

എൻ ശ്വാസത്തിലെ ആയുസിൻ 

ഇളനീർ ഗന്ധമാവാനും 

പുനർജനിക്കാം നമുക്ക്

നല്ലൊരു സൗഹൃദമായി 

കാലചക്രം ഗതി മാറി 

ഉരുളുന്ന കലികാലത്തിൽ 

കണ്ടിട്ടും കണ്ടില്ലെന്നു 

നടിച്ചു നടക്കുന്ന 

സൗഹൃദങ്ങൾക്കിടയിൽ 

സൗഹൃദത്തിൻ ദീപം 

നമുക്ക് ഒരുമിച്ചു 

തെളിയിക്കാം.


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Romance