Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Classics

4.3  

Sreedevi P

Classics

പുതു മഴ

പുതു മഴ

1 min
214



പുതു മഴയെ കണ്ടു സൂര്യൻ,       

സൂര്യ രശ്മിയുടെ കാഠിന്യം കുറച്ചു,

മഴയോട് പുഞ്ചിരി തൂകുന്നു.


പുതു മഴയേറ്റ് ഭൂമി പുളകമണിഞ്ഞിടുന്നു,

സസ്യങ്ങളിതാ തളിർത്തിടുന്നു,

വിരിയാൻ വെമ്പിടുന്നു പൂക്കൾ.

മയിലുകളാനന്ദ നർത്തനമാടുന്നു.


പുതു മഴ പെയ്ത പുതു മണ്ണിന്റെ മണം,

ഏറ്റു വാങ്ങുവാൻ ഇഴ ജീവികൾ മത്സരിയ്ക്കുന്നു.

 രോമാഞ്ചമണിഞ്ഞ് വെള്ളം കുടിക്കുന്നു മൃഗങ്ങൾ.


സന്തോഷത്താൽ ഉന്മത്തരാകുന്നു മാനുഷർ,

പുതു മഴയിലാവേശംകൊണ്ടിടുന്നു ജീവനുകൾ.

ഭൂമിയിലാകെ ഉത്സവമായ്! വസന്തോത്സവമായ്!



Rate this content
Log in

Similar malayalam poem from Classics