Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Fantasy

4  

Jitha Sharun

Fantasy

പ്രവചനം

പ്രവചനം

1 min
335



ഇന്ന് എന്താണെന്ന് അറിയില്ല 

നാളെ എന്തെന്നു അറിയില്ല 

ഒന്നുമറിയില്ല .. 

പിന്നെയും ഈ ജീവിതം 

പ്രവചനങ്ങൾ വിശ്വസിക്കുന്നു 

വരും നല്ല നാളെ എന്ന് 

വീണ്ടും വാഗ്ദാനങ്ങൾ 

കണ്ണടച്ച് വിശ്വാസം 

നിങ്ങൾ ഇനിയും ഏറെ നേടും 

എന്ന് പ്രവചനം 

ഇന്നും നാളെയും അറിയാതെ 

കാലങ്ങളിൽ മനസ്സ് ഉടക്കുന്നു 

മർത്യമനസ്സ് ഉഴലുന്നു 

സത്യം ഈ നിമിഷം മാത്രം 

മറ്റെല്ലാം മിഥ്യ 

എന്നിനി മനുഷ്യൻ വിശ്വസിക്കും 

വീണ്ടും വരും കാലത്തെ ഓർത്തു 

ഓർമ്മക്കുള്ളിൽ മറഞ്ഞ പോയകാലത്തെ പഴിക്കുന്നു 

മനുജാ , നിന്റെ ലോകം വലുതാണ് 

മിഴി തുറന്നു ഈ നിമിഷം 

ഉൾക്കൊളളൂ ...



Rate this content
Log in

Similar malayalam poem from Fantasy