പ്രണയം
പ്രണയം
മറന്നു എന്ന് സ്വയം
പറഞ്ഞാലും മറക്കില്ല
ഞാൻ മരിക്കും വരെ....
വാനം വെറുതെ
കണ്ണു ചിമ്മി
മുത്തശ്ശി കഥകൾ
കേൾക്കും
കുഞ്ഞു മനസ്സിൻ
കൊഞ്ചൽ പോലെ....
സ്നേഹം ഇന്നു
വെറും വാക്കു മാത്രം
ഒരു കുട്ടി നാടകം
പോൽ മണ്ണിൽ
ആടിക്കളിക്കുന്നു
നമ്മളും ...

