നവകേരളം
നവകേരളം
കേരളം ദൈവത്തിന്റെ സ്വന്തം മണ്ണ്.
ഇന്ന് സാത്താൻമാർ വാഴുന്ന മണ്ണ്
കലികാലം താണ്ഡവമാടുന്ന മണ്ണ്
മണ്ണിൽ കുഴിച്ച ഓർമ്മകൾ
കാണും എൻ മണ്ണ്
തത്വചിന്തകർ ജനിച്ച മണ്ണ്...
കേരളം... നവ കേരളം...
കേരളം ... നവകേരളം...
