മുറി
മുറി
ഒരു മുറിയിൽ ഞാൻ
മറു മുറിയിൽ നീ
എന്നോ കണ്ടൊരു പ്രഭാതത്തിൽ
ഇന്നും ഞാന് നിന്നെ ഓർക്കുന്നു
ഇല പോലെ പേയ്ത് വീഴുന്ന ഓരോ വസന്തവും കാണാൻ എന്ത് കൊതി
മഴയെത്തും മുൻപേ നിന്നെ കാണാൻ ഒരു പക്ഷെ ചിറക്കുകുടഞ പക്ഷികൾ വരും
അരുതേ ആ തേൻ അവർക്ക് കൊടുക്കരുത്
കാണാൻ കൊതിയുള്ള വർണ്ണങ്ങൾ ഏറെയാണ്
നീ എന്നു വരും പ്രിയേ മക്കളായ ഈ മുറിക്കുള്ളിൽ നിനക്കായ് മാത്രം ഞാന് കാത്ത് നിൽക്കാം

