ഗന്ധം
ഗന്ധം
ഒരു സന്ധ്യ പുഷ്പം പോലെ നീ എന്റെ അരികിൽ വന്നു
ഒരു സന്ധ്യ പുഷ്പം പോലെ നീ എന്റെ അരികിൽ വന്നു
ആ മഴയായി പെയ്യുന്ന ത്രസന്ധൃ നേരത്ത് നീ എൻ അരികിൽ നിന്നു
കാറ്റായി വീശുന്ന ഓരോ ത്രസന്ധൃയിൽ
മണ്ണിന്റെ ഗന്ധം ഉണ്ട് ആ മണൽതരികൾക്ക് രക്തത്തിന്റേയും
ശ്വാസം ആണു നീ പ്രിയേ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നവൾ
നിന്റെ ഗന്ധത്താൽ ഞാൻ ഉണരുന്നു നീണാൾ ഞാൻ മറയുന്നു
.............

