Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Neeraj K

Drama Romance

3  

Neeraj K

Drama Romance

സഖീ

സഖീ

1 min
226


സഖീ എന്തേ നീ വന്നീലാ..

സഖീ ....സഖീ എന്തേ നീ വന്നീലാ.

ആ പൂ മൊട്ടു ഞാൻ നിന്റെ കൈയിൽ തരാൻ കൊതിച്ചു

എന്തേ നീ വന്നീലാ....സഖീ എന്തേ നീ വന്നീലാ...

എന്റെ ഹൃദയം നീ കവർന്ന് എടുത്തു ഒടുവിൽ നീ എന്നെ....

ഒടുവിൽ നീ എന്നെ തനിച്ചാക്കി പോയി 

എന്തേ നീ വന്നീലാ.... സഖീ എന്തേ നീ വന്നീലാ.

എന്റെ സഖീ വന്നീലല്ലോ.... എന്റെ സഖിയെ കാണാൻ ഇല്ല........

എവിടെ പോയി എന്റെ സഖീ എവിടെ പോയി

അവൾ വന്നാൽ അവൾക്കായി പുഷ്പങ്ങളാൽ തീർത്ത മാല തരാം ഞാൻ


.


Rate this content
Log in

Similar malayalam poem from Drama