STORYMIRROR

Neeraj K

Horror

3  

Neeraj K

Horror

യക്ഷി

യക്ഷി

1 min
236

നീണ്ട നഖങ്ങളായി

കൂർത്ത പല്ലുകളായി

ഭയപ്പെടുത്തുന്ന രൂപമായി

അവൾ വരുന്നു

പാലമരത്തിന്റെ ചോട്ടിൽ

അവൾ താമസിക്കുന്നു...

രാത്രിയിൽ കറുത്ത പൂച്ചയായും

 വവ്വാൽ ആയും അവൾ വരും 

അവളുടെ ചുവന്ന കണ്ണുകൾ

കണ്ടാൽ നമ്മൾ ഭയക്കും..

അവൾ വന്നു ചോര കുടിക്കും

അതവളാണ് യക്ഷി....



Rate this content
Log in

Similar malayalam poem from Horror