ഒരിക്കലും പെയ്യാത്ത മേഘങ്ങളും പേറി ഒരിക്കലും തീരാ യാത്ര തുടരുന്നുവോ ഒരിക്കലും പെയ്യാത്ത മേഘങ്ങളും പേറി ഒരിക്കലും തീരാ യാത്ര തുടരുന്നുവോ
കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ... കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ...
കലികാലം വന്നു മുഖാമുഖം നിൽക്കവേ മർത്ത്യജാതികളെല്ലാം വിരണ്ടുനിൽപ്പൂ. കലികാലം വന്നു മുഖാമുഖം നിൽക്കവേ മർത്ത്യജാതികളെല്ലാം വിരണ്ടുനിൽപ്പൂ.
കലികാലത്തിൻ ഭയപ്പെടുത്തും മായാമരീചികളാൽ! കലികാലത്തിൻ ഭയപ്പെടുത്തും മായാമരീചികളാൽ!
കേരളം ദൈവത്തിന്റെ സ്വന്തം മണ്ണ്. ഇന്ന് സാത്താൻമാർ വാഴുന്ന മണ്ണ് കേരളം ദൈവത്തിന്റെ സ്വന്തം മണ്ണ്. ഇന്ന് സാത്താൻമാർ വാഴുന്ന മണ്ണ്