മറുപുറം
മറുപുറം
കറുപ്പിന് ഒരു മറുപുറം,
വെളുപ്പിനും,
രാത്രിക്കൊരു മറുപുറം
പകലിനും,
ഭൂമിക്കും, ആകാശത്തിനും
താരകൾക്കും,
പിന്നെ എനിക്കും
നിനക്കും…
കറുപ്പിന് ഒരു മറുപുറം,
വെളുപ്പിനും,
രാത്രിക്കൊരു മറുപുറം
പകലിനും,
ഭൂമിക്കും, ആകാശത്തിനും
താരകൾക്കും,
പിന്നെ എനിക്കും
നിനക്കും…